ഒക്ടോബർ 5
2- ദേശീയ അദ്ധ്യാപക ദിനം?
സെപ്റ്റംബർ 5
3- ദേശീയ അദ്ധ്യാപക ദിനം ആചരിക്കാൻ തുടങ്ങിയ വർഷം?
1962
4- ദേശീയ വിദ്യാഭ്യാസ ദിനം?
നവംബർ 11
5- ആരുടെ ജന്മദിനം ആണ് ദേശീയ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്?
ഡോ. എസ് രാധാകൃഷ്ണൻ
6- 1931 ൽ ഡോ. എസ് രാധാകൃഷ്ണൻ വൈസ് ചാൻസിലറായ സർവകലാശാല?
ആന്ധ്ര സർവകലാശാല
7- രാജ്യസഭയുടെ പിതാവ് എന്ന് ഡോ. എസ് രാധാകൃഷ്ണനെ വിളിച്ചത് ആര്?
നെഹ്റു





0 Comments