ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള 2021-22 ലെ പ്രീ മെട്രിക് / പോസ്റ്റ് മെട്രിക് / മെരിറ്റ് കം മീൻസ് സ്കോളർഷിപ്പുകൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ ക്ഷണിക്കുന്നു
ന്യൂന പക്ഷ സമുദായങ്ങളായി വിഞ്ജാപനം ചെയ്യപ്പെട്ടിട്ടുള്ള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജെയിൻ, പാഴ്സി എന്നീ സമുദായങ്ങളിൽ പെട്ട ഒന്നാം ക്ലാസ്സു മുതൽ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾ വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
അവസാന തീയതി
പ്രീമെട്രിക് : 2021 നവംബർ 15
പോസ്റ്റ് മെട്രിക് / മെരിറ്റ് കം മീൻസ്
2021 നവംബർ 30
പ്രത്യേകം ശ്രദ്ധിക്കുക :- ഇത്തവണ പ്രീമെട്രിക് സ്കോളർഷിപ്പുകൾക്ക് വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് നിർബന്ധം ആണ്
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆●






0 Comments