1.
സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസം?
168 ദിവസം
2. U.N.O ആദ്യമായി ദുഃഖസൂചകമായി പതാക താഴ്ത്തികെട്ടിയത്
എപ്പോൾ ?
ഗാന്ധിജി മരണമടഞ്ഞപ്പോൾ
3. ഗാന്ധിജിയുടെ
ഇടപെടൽ മൂലം വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയനായ വിപ്ലവകാരി?
കെ.പി .ആർ. ഗോപാലൻ
4. ഇന്ത്യയുടെ
ഏറ്റവും വലിയ ദേശീയ ബഹുമതി ?
ഭാരത് രത്ന
5. വന്ദേമാതരത്തിന്റെ
ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത് ?
അരവിന്ദ് ഘോഷ്
6. Wake Up India എന്ന പുസ്തകം രചിച്ചതാര് -?
ആനി ബസന്റ്
7.
ഇന്ത്യയുടെ ദേശീയ ഫലം ?
മാങ്ങ
8. ഇന്ത്യയുടെ രാഷ്‌ട്ര
ശില്പി ആരാണ് ?
ജവഹർലാൽ നെഹ്‌റു
9. ഗാന്ധിജി ചരിത്ര
പ്രധാനമായ ദണ്ഡി യാത്ര നടത്തിയത് എത്രാമത്തെ വയസ്സിൽ ?
61- വയസ്സിൽ
10. മൗലാനാ അബ്ദുൾ
കലാം സ്ഥാപിച്ച പത്രം -?
അൽ- ഹിലാൽ
11. വിദ്യാഭ്യാസ
സംബന്ധമായി ഗാന്ധിജി അവതരിപ്പിച്ച പദ്ധതിയുടെ പേര് ?
വാർദ്ധാ പദ്ധതി
12. ഗാന്ധിജി
വാർദ്ധയിൽ വിളിച്ചുകൂട്ടിയ വിദ്യാഭ്യാസ വിചക്ഷണൻമാരുടെ സമ്മേളനത്തിന്റെ
അധ്യക്ഷൻ ആരായിരുന്നു -?
Dr. സക്കീർ ഹുസൈൻ
13. അഖിലേന്ത്യ ഹരിജൻ
സമാജം സ്ഥാപിച്ചതാർ ?
ഗാന്ധിജി
14. 20 രാഷ്ട്രീയ ആശയങ്ങൾ പ്രകടിപ്പിക്കാൻ ഗാന്ധിജി
ആരംഭിച്ച പത്രം ?
യംങ് ഇന്ത്യ
15.
ഇന്ത്യ ഗേറ്റ് നിർമിച്ചത് ആരുടെ സ്മരണക്കായി ?
ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച പട്ടാളക്കാരുടെ ഓർമ്മക്കായി
16. ഇന്ത്യയിലെ ആദ്യ
വനിത ഗവർണ്ണർ ?
സരോജിനി നായിഡു
17. നമ്മുടെ ദേശീയ
പതാക രൂപകല്പന ചെയ്തത് ?
പിംഗലി വെങ്കയ്യ
18. കുച്ചിപ്പിടി
എന്ന നൃത്ത രൂപം പിറവികൊണ്ട സംസ്ഥാനം ?
ആന്ധ്രാ പ്രദേശ്
19. ആരുടെ ആത്‌മകഥയാണ്
ഇന്ത്യ വിൻസ് ഫ്രീഡം ?
അബ്ദുൾ കലാം ആസാദ്
20. ഇന്ത്യൻ തപാൽ
സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ് ?
എബ്രഹാം ലിങ്കൺ
21. മഹാത്മാ ഗാന്ധിയെ
കൂടാതെ ഒക്ടോബർ 2 നു ജന്മദിനമായ ഇന്ത്യൻ നേതാവ് -?
ലാൽ ബഹാദൂർ ശാസ്ത്രി
22. ഏറ്റവും കൂടുതൽ
രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനം?
ജമ്മു കാശ്മീർ
23. ദേശ ബന്ധു എന്ന
പേരിൽ അറിയപ്പെട്ട നേതാവ് ?
ചിത്തരഞ്ജൻ ദാസ്
24. ഏറ്റവും കൂടുതൽ കടൽതീരമുള്ള
സംസ്ഥാനം?
ഗുജറാത്ത്
25. നോബൽ സമ്മാനം
നേടിയ ആദ്യ ഏഷ്യക്കാരൻ?
രവീന്ദ്ര നാഥ് ടാഗോർ
26. ബംഗ്ലാ ദേശിന്റെ
ദേശീയ ഗാനമായ അമർ സോനാർ ബംഗ്ള രചിച്ചത് ?
രവീന്ദ്ര നാഥ് ടാഗോർ
27. ഇന്ത്യൻ മിലിട്ടറി
അക്കാദമി എവിടെയാണ് ?
ഡെറാഡൂൺ
28. ഇന്ത്യയുടെ
എത്രാമത്തെ രാഷ്ട്രപതിയാണ് റാം നാഥ് കോവിന്ദ് ?
14
29. രാജ്യസഭാംഗം
ആകാനുള്ള കുറഞ്ഞ പ്രായം ?
30
30. ഇന്ത്യയിൽ
ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം ?
ഹിമാചൽ പ്രദേശ്
31. ആരുടെ ജന്മദിനമാണ്
ദേശീയ യുവജനദിനമായി ആചരിക്കുന്നത് ?
സ്വാമി വിവേകാനന്ദൻ
32. അഭിവാദ്യാനത്തിനു
ആദ്യമായി ജയ് ഹിന്ദ് എന്ന് ഉപയോഗിച്ചത് ?
സുഭാഷ് ചന്ദ്ര ബോസ്
33. ഇന്ത്യയുടെ
പരമോന്നത നീതി പീഠം?
സുപ്രീം കോടതി
34. ഏറ്റവും കൂടുതൽ
രാജ്യങ്ങളുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഭാരതീയൻ ?
ഗാന്ധിജി
35. ഒരു ഭാഗത്തു
ഹിമാലയവും മറുഭാഗത്തു സമുദ്രവുമുള്ള ഏക സംസ്ഥാനം ?
പശ്ചിമ ബംഗാൾ
36. ഇന്ത്യൻ
സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്ത സാക്ഷി ?
മംഗൾ പാണ്ഡെ
37. ബ്രിട്ടീഷ്
കാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ് ?
പഴശ്ശി രാജ
38. ഇന്ത്യയോടൊപ്പം
August 15 നു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റു
രാജ്യങ്ങൾ ?
സൗത്ത് കൊറിയ , കോംഗോ
39. 'എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം
സത്യവും അഹിംസയുമാണ് '
ഇത് ആരുടെ
വാക്കുകൾ?
ഗാന്ധിജി
40. ഇന്ത്യയിലെ
ബ്രിട്ടീഷ് ഭരണ കാലത്തു പട്ടാളത്തിൽ ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും
ഉയർന്ന പദവി ?
സുബേദാർ
41. ദണ്ഡിയാത്ര
ആരംഭിച്ചത് എന്ന് ? എവിടെനിന്നു ?
1930- മാർച്ച് 12 സബർമതി ആശ്രമത്തിൽ നിന്ന്
42. ചിക്കാഗോയിലെ
ലോകമതസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഭാരതീയൻ?
43. വാഗൺ ട്രാജഡി
നടന്ന വർഷം
1921 നവംബർ 10
44. അതിർത്തി ഗാന്ധി
എന്നറിയപ്പെടുന്നത് ?
ഖാൻ അബ്ദുൾ ഗാഫർഖാൻ
45. ഇന്ത്യൻ
സ്വാതന്ത്ര്യ സമരത്തിന്റെ ക്ലൈമാക്സ് എന്ന പേരിൽ അറിയപ്പെട്ട സമരം ഏതായിരുന്നു ?
ക്വിറ്റ് ഇന്ത്യ സമരം
46. ഇന്ത്യയിലെ
ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ ഉലയ്ക്കുവാൻ പര്യാപ്‌തമായ കലാപം?
ഇന്ത്യൻ നാവിക കലാപം
47. ഇന്ത്യ
വിഭജിക്കുന്നതിനെ അവസാന നിമിഷം വരെ എതിർത്തത് ആര് ?
അബ്ദുൾ കലാം ആസാദ്
48. സ്വതന്ത്ര
ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറൽ ആര് ?
മൗണ്ട് ബാറ്റൺ പ്രഭു
49. ജാലിയൻ വാലാബാഗ്
കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് പട്ടാള ജനറല്‍ ?
ജനറൽ ഡയർ
50. ജനറൽ ഡയറിനെ
വെടിവെച്ചു കൊന്നത് ?
ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് ദൃക്‌സാക്ഷി യായ ഉദ്ദം സിംഗ്
51. ഉപ്പുനിയമം
ലംഘിക്കുന്നതിനു വേണ്ടിയുള്ള ഗാന്ധിജിയുടെ പ്രഖ്യാപനത്തെ അന്നത്തെ വൈസ്രോയി
വിശേഷിപ്പിച്ചത് ?
ചായക്കോപ്പയിലെ കൊടുങ്കാറ്റ്
52. എവിടെ വെച്ചാണ്
ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് ?
ബോംബെ






1 Comments
ഞാൻ മത്സരം ആയിരിക്കും എന്ന് കരുതി കയറിയത ����
ReplyDelete