വേങ്ങര : 11KV ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ KSEB വേങ്ങര സെക്ഷന് കീഴിൽ 8-4-2021 ന് (വ്യാഴാഴ്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ താഴെ പറയുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.


ചേറ്റിപ്പുറമാട്

പത്തുമൂച്ചി

കച്ചേരിപ്പടി

വേങ്ങര ടൗൺ

വെട്ടുത്തോട് 

നൊട്ടപ്പുറം

പൂച്ചോലമാട്‌

അച്ചനമ്പലം

ചേറുർ

മുതുവിൽക്കുണ്ട് 

അടിവാരം

കണ്ണാട്ടിപ്പടി

മുട്ടുമ്പുറം


വാർത്ത share ചെയ്യൂ...