നോർക്ക സ്കോളർഷിപ്
സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള പ്രവാസി മലയാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള നോർക്ക റൂട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് മാർച്ച് 6 വരെ അപേക്ഷിക്കാം. രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരിച്ചെത്തിയ വർക്കും ഇപ്പോൾ വിദേശത്ത് ഉള്ളവർക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org






0 Comments