പത്ത്, ഹയർ സെക്കൻഡറി തുല്യതാ കോഴ്സ്


അവസാന തീയതി : ഫെബ്രുവരി 28


സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി യുടെ ഹയർസെക്കൻഡറി, പത്താം തരം തുല്യതാ കോഴ്സുകളിലേക്ക്  ഓൺലൈനായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം.


രജിസ്ട്രേഷൻ ഫീ : 100 രൂപ


കോഴ്സ് ഫീ 


ഹയർ സെക്കൻഡറി : 2400 രൂപ

പത്താം തരം : 1750 രൂപ


വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസ്, മറ്റു വിവരങ്ങൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്

www.literacymissionkerala.org